അൽ-മുദ്ദഥിർ · 45/56
വിവർത്തനം ലിപ്യന്തരണം — സൂറ അൽ-മുദ്ദഥിർ
وَكُنَّا نَخُوضُ مَعَ الْخَائِضِينَ ۝٤٥
Wa kunnaa nakhoodu ma`al khaaa`ideen
📖 മലയാളത്തിൽ
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.

M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
0:00
0:00


📜 ആയത്ത് 43-47 — സൂറ അൽ-മുദ്ദഥിർ

43قَالُوا لَمْ نَكُ مِنَ الْمُصَلِّينَ
അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
44وَلَمْ نَكُ نُطْعِمُ الْمِسْكِينَ
ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.
45وَكُنَّا نَخُوضُ مَعَ الْخَائِضِينَ
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
46وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ
പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
47حَتَّىٰ أَتَانَا الْيَقِينُ
അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
അൽ-മുദ്ദഥിർഖുർആൻ സൂചിക
56ആയത്ത്
MeccanRevelation
45ആയത്ത്

വിവർത്തനം — അൽ-മുദ്ദഥിർ 45

സൂറ അൽ-മുദ്ദഥിർ ആയത്ത് 45 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.

സൂറ ആയത്ത് 45/56 — സൂറ അൽ-മുദ്ദഥിർ المدثر (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അൽ-മുദ്ദഥിർ കേൾക്കൂ, സൂറ അൽ-മുദ്ദഥിർ വിവർത്തനം, സൂറ അൽ-മുദ്ദഥിർ mp3, സൂറ അൽ-മുദ്ദഥിർ pdf. ആയത്ത് 43–47. മലയാളത്തിൽ: தமிழ்.





വിശുദ്ധ ഖുർആൻ


Monday, September 28, 2026

Don't forget us in your sincere prayers