സ്വാദ് · 82/88
വിവർത്തനം ലിപ്യന്തരണം — സൂറ സ്വാദ്
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ۝٨٢
Qaala fabi`izzatika la ughwiyannahum ajma`een
📖 മലയാളത്തിൽ
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.

🎧 കേൾക്കൂ


📜 ആയത്ത് 80-84 — സൂറ സ്വാദ്

80قَالَ فَإِنَّكَ مِنَ الْمُنظَرِينَ
(അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
81إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ
നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.
82قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.
83إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ
84قَالَ فَالْحَقُّ وَالْحَقَّ أَقُولُ
അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ-
സ്വാദ്ഖുർആൻ സൂചിക
88ആയത്ത്
MeccanRevelation
82ആയത്ത്

വിവർത്തനം — സ്വാദ് 82

സൂറ സ്വാദ് ആയത്ത് 82 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക…

സൂറ ആയത്ത് 82/88 — സൂറ സ്വാദ് ص (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ സ്വാദ് കേൾക്കൂ, സൂറ സ്വാദ് വിവർത്തനം, സൂറ സ്വാദ് mp3, സൂറ സ്വാദ് pdf. ആയത്ത് 80–84. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, September 8, 2026

Don't forget us in your sincere prayers