അൽ-ഇൻഫിത്വാർ · 19/19
വിവർത്തനം ലിപ്യന്തരണം — അൽ-ഇൻഫിത്വാർ
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ ۝١٩
Yawma laa tamliku nafsul linafsin shai`anw walamru yawma`izil lillaah
📖 മലയാളത്തിൽ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
🎧 കേൾക്കൂ

📜 ആയത്ത് 17-19 — അൽ-ഇൻഫിത്വാർ

17وَمَا أَدْرَاكَ مَا يَوْمُ الدِّينِ
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
18ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
19يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
അൽ-ഇൻഫിത്വാർഖുർആൻ സൂചിക
19ആയത്ത്
MeccanRevelation
19ആയത്ത്

വിവർത്തനം — അൽ-ഇൻഫിത്വാർ 19

സൂറ അൽ-ഇൻഫിത്വാർ ആയത്ത് 19 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം…

സൂറ ആയത്ത് 19/19 — അൽ-ഇൻഫിത്വാർ الإنفطار (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-ഇൻഫിത്വാർ കേൾക്കൂ, അൽ-ഇൻഫിത്വാർ വിവർത്തനം, അൽ-ഇൻഫിത്വാർ mp3, അൽ-ഇൻഫിത്വാർ pdf. ആയത്ത് 17–19. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers