അൽ-ഇൻഫിത്വാർ · 7/19
വിവർത്തനം ലിപ്യന്തരണം — അൽ-ഇൻഫിത്വാർ
الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ۝٧
Allazee khalaqaka fasaw waaka fa`adalak
📖 മലയാളത്തിൽ
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
🎧 കേൾക്കൂ

📜 ആയത്ത് 5-9 — അൽ-ഇൻഫിത്വാർ

5عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്‌.
6يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?
7الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.
8فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ
താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
9كَلَّا بَلْ تُكَذِّبُونَ بِالدِّينِ
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
അൽ-ഇൻഫിത്വാർഖുർആൻ സൂചിക
19ആയത്ത്
MeccanRevelation
7ആയത്ത്

വിവർത്തനം — അൽ-ഇൻഫിത്വാർ 7

സൂറ അൽ-ഇൻഫിത്വാർ ആയത്ത് 7 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.

സൂറ ആയത്ത് 7/19 — അൽ-ഇൻഫിത്വാർ الإنفطار (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: അൽ-ഇൻഫിത്വാർ കേൾക്കൂ, അൽ-ഇൻഫിത്വാർ വിവർത്തനം, അൽ-ഇൻഫിത്വാർ mp3, അൽ-ഇൻഫിത്വാർ pdf. ആയത്ത് 5–9. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Tuesday, August 18, 2026

Don't forget us in your sincere prayers