അശ്-ശുഅറാഅ് · 161/227
വിവർത്തനം ലിപ്യന്തരണം — സൂറ അശ്-ശുഅറാഅ്
إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ ۝١٦١
Iz qaala lahum akhoohum Lootun alaa tattaqoon
📖 മലയാളത്തിൽ
അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

🎧 കേൾക്കൂ


📜 ആയത്ത് 159-163 — സൂറ അശ്-ശുഅറാഅ്

159وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും
160كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ
ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി
161إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ
അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
162إِنِّي لَكُمْ رَسُولٌ أَمِينٌ
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു
163فَاتَّقُوا اللَّهَ وَأَطِيعُونِ
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
അശ്-ശുഅറാഅ്ഖുർആൻ സൂചിക
227ആയത്ത്
MeccanRevelation
161ആയത്ത്

വിവർത്തനം — അശ്-ശുഅറാഅ് 161

സൂറ അശ്-ശുഅറാഅ് ആയത്ത് 161 - വായിക്കുക, കേൾക്കൂ, വിവർത്തനം, മലയാളം : അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

സൂറ ആയത്ത് 161/227 — സൂറ അശ്-ശുഅറാഅ് الشعراء (Meccan). വായിക്കുക കേൾക്കൂ വിവർത്തനം (മലയാളം). കേൾക്കൂ: സൂറ അശ്-ശുഅറാഅ് കേൾക്കൂ, സൂറ അശ്-ശുഅറാഅ് വിവർത്തനം, സൂറ അശ്-ശുഅറാഅ് mp3, സൂറ അശ്-ശുഅറാഅ് pdf. ആയത്ത് 159–163. മലയാളത്തിൽ: தமிழ்.




വിശുദ്ധ ഖുർആൻ


Monday, September 7, 2026

Don't forget us in your sincere prayers